Morning News Focus | ഇടുക്കിയിൽ 3 ഷട്ടറുകൾ തുറന്നു

2018-08-10 897

3 shutters have been opened in the Idukki Dam as the heavy rain continues across Kerala
സംസ്ഥനത്ത് കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ 2 ഷട്ടർകൂടി 40 സെന്റിമീറ്റർ ഉയർത്തി . ആകെ 2, 3 , 4 എന്നിങ്ങനെ 3 ഷട്ടറുകളാണ് നിലവിൽ തുറന്നുവിട്ടിരിക്കുന്നത്. സെക്കെണ്ടിൽ 1,20,000 ലിറ്റർ വെള്ളമാണ് 3 ഷട്ടറുകളിൽ നിന്നായി പുറത്തുവിടുന്നത്.
#Kerala #Rain #IdukkiDam

Videos similaires